പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി,അടൂർ തെങ്ങമം സ്വദേശി ജയകുമാർ (62) ആണ് മരിച്ചത്,അൽ ഹമദ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു,മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.