മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആലത്തൂർ മുൻ എംപി യു കുമാരി രമ്യ ഹരിദാസിന് സ്വീകരണം നൽകി. ഒ.ഐസിസി ദേശീയപ്രസിഡൻറ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിംഗ് പ്രസിഡൻറ് ബിജു ബാൽ സി കെ അധ്യക്ഷതവഹിച്ചു, കെ പി സി സി അംഗം പ്രദീപ് പാളയം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം, ബിനു കുന്നന്താനം, ദേശീയകമ്മറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി നടുവണ്ണൂർ,
സൈത് എം എസ്, ഒഐസിസി വൈസ് പ്രസിഡന്റ്, ഗിരീഷ് കാളിയത്ത്, രഞ്ജൻ കച്ചേരി, സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രസിഡന്റ് ചന്ദ്രൻ വളയം സെക്രട്ടറി മുനീർ പേരാമ്പ്ര, ഐ വൈ സി ഇൻറർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കുവൈറ്റ് ഒഐസിസി നാഷണൽ കമ്മറ്റി അംഗം ഷംസുദിൻ കുറ്റി കാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഒഐസിസി കോഴിക്കോട് ജില്ലാ നേതാക്കൾ ആയ
പ്രബിൽദാസ്, കുഞ്ഞമ്മദ് കെപി, അനിൽകുമാർകെ പി, സുബിനാസ് കിട്ടു, അബ്ദുൽസലാം മൂയിപോത്ത്, രവീന്ദ്രൻ നടയമ്മൽ, രാജീവൻ അരൂർ, ബിജു കൊയിലാണ്ടി, ഗിരീഷ് നടുവണ്ണൂർ, ബിജു നടുവണ്ണൂർ, മജീദ് ടി പി, ഷാജി മോൻ, തുളസീദാസ്,
എന്നിവർ എന്നിവർ നേതൃത്വം നൽകി അസീസ് ടി പി മൂലാട് നന്ദി പ്രകാശിപ്പിച്ചു.

