പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം
പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ,ബഹ്റൈനിലെ സ്വദേശി വിദേശികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി രാജ്യത്ത്. പാർക്കുകളും പൊതു സൗകര്യങ്ങളും വികസിപ്പിക്കൽ, വൃക്ഷത്തൈ നടൽ പദ്ധതികൾ വികസിപ്പിക്കൽ, ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കൽ എന്നിവ തുടരുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം .നോർത്തേൺ ഗവർണറേറ്റിലെ അൽ ഖര്യ പാർക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വേൽ അൽ മുബാറക് ആണ് പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചത്.വടക്കൻ ഗവർണറേറ്റിലെ വിനോദ, പൊതു അടിസ്ഥാന സൗകര്യങ്ങളിൽ ഈ പാർക്ക് ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്നും ,രാജ്യത്തുടനീളം […]









