ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’: മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്‌റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’: മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്‌റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം

ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’: മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്‌റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം

ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ബില്ലവാസുമായി ചേർന്ന് ഓറ ആർട്‌സിന്റെ ബാനറിൽ ‘ട്രിബൂട്ട് ടു ബഹ്റൈൻ’ എന്ന പരിപാടി നവംബർ 21 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയ്ക്ക് സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ നടത്തും. ആഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം.

Leave A Comment