Business & Strategy December 16, 2025 BMC News Desk നൗക ബഹ്റൈൻ ബിഎംസിയുമായി സഹകരിച്ചുകൊണ് ഡിസംബർ 19 ന് ബി എം സി ഹാൾ സഗയയിൽ വച്ചു നടക്കുന്ന സമന്വയം 2025-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിച്ചേർന്ന വടകര എം.എൽ.എ കെ.കെ. രമയ്ക്ക് നൗകയുടെ ഭാരവാഹികൾ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. Previous Post ഐ.സി എഫ് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു Next Post കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്കാരം പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന്