തെരുവിൽ കഴിയുന്നവർക്കും ആലംബഹീനർക്കും അശരണർക്കും തണലായി തിരുവന്തപുരം ആറ്റിങ്ങൽ പ്രവർത്തിക്കുന്ന കലാഭവൻ മാണി സേവന സമതി ചാരിറ്റബിൾ സൊസൈറ്റി കലാഭവൻ മണി സേവനകേന്ദ്രം ദേശിയ പുരസ്‌കാരം എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ദേശിയ പ്രസിഡന്റ പ്രവാസിബന്ധു ഡോ.എസ് അഹമ്മദിന് .

