റഷ്യൻ എൽ.പി. വരുമെന്നും ആശങ്ക വേണ്ടെന്നു കേന്ദ്രം

  • Home-FINAL
  • India
  • റഷ്യൻ എൽ.പി. വരുമെന്നും ആശങ്ക വേണ്ടെന്നു കേന്ദ്രം

റഷ്യൻ എൽ.പി. വരുമെന്നും ആശങ്ക വേണ്ടെന്നു കേന്ദ്രം


ന്യൂഡൽഹി: പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അറിയി. അതേസമയം, എൽ.പി.ജി വിതരണത്തിൽ നിയന്ത്രണമുണ്ടെന്ന് ഭാരത് പെട്രോളിയം കൊച്ചിയിൽ അറിയിച്ചു.

പ്രധാന വിതരണക്കാരായ ഖത്തർ അടക്കം രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകളിലാണ് 45% ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തിച്ചിരുന്നത് . 55% മറ്റ് കടൽപ്പാതകൾ വഴിയും. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മറ്റ് പാതകൾ വഴിയുള്ള ചരക്കു നീക്കം 75% ആയി വർദ്ധിപ്പിച്ചു.

Leave A Comment