ബികെഎസ് – ഗൾഫ് എയർ ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നു

  • Home-FINAL
  • Business & Strategy
  • ബികെഎസ് – ഗൾഫ് എയർ ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നു

ബികെഎസ് – ഗൾഫ് എയർ ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നു


ബികെഎസ് ഗൾഫ് എയറുമായി സഹകരിച്ച് മാർച്ച് 14 അല്ലെങ്കിൽ 15 തീയതിയിൽ ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നു. ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാരെ ഗൾഫ് എയർ ഏർപ്പെടുത്തുന്ന ബസ് മാർഗം ദമ്മാമിൽ എത്തിച്ച ശേഷം ആയിരിക്കും യാത്ര .ട്രാൻസിറ്റ് വിസയും ഗതാഗത ചാർജുകളും ഉൾപ്പെടെ ഒരു യാത്രക്കാരന് 300 ബഹ്‌റൈൻ ദിനാർ ചെലവ് വരും.താൽപ്പര്യമുള്ളവർക്ക് ഇനിപ്പറയുന്നവയിൽ ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാം:
Sanjith – 36129714,Varghese George – 39291940,Dileesh – 39720030,Devadas – 39449287,Varghese Karakkal – 39617620,P. V. Radhakrishna Pillai (PVR) – 39691590
ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും സീറ്റുകൾ അനുവദിക്കുക. കുറഞ്ഞത് 192 യാത്രക്കാരെയെങ്കിലും ലഭിച്ചാൽ മാത്രമേ വിമാനം സർവീസ് നടത്തുകയുള്ളൂ.

Leave A Comment