മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി.

  • Home-FINAL
  • Business & Strategy
  • മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ വാൽപാറ ദുരന്തത്തിൽ അനുശോചനം രേഖപെടുത്തി.


മലപ്പുറം പാങ് പള്ളിപ്പറമ്പ് ഏൽ. പി. സ്കൂളിലെ അധ്യാപകരും മറ്റു ജീവനക്കാരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നുണ്ടായ മരണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.അനുശോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട്‌ ചെമ്പൻ ജലാൽ,സെക്രെട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പന്യൻകര,കരീം മോൻ, മുഹമ്മദ്‌ കാരി, മണി കുന്നത്, അമൃത, രവി, നാസർ തിരുരങ്ങാടി,റഷീദ് ബുർഹാമ, ഷിദ, ഷഹീൻ,അമൃത അഖിൽ, ബീന,ഡിബിൻ, മഹേഷ്‌, മറിയം എന്നിവർ പങ്കെടുത്തു.

Leave A Comment