തട്ടിൽ പിതാവിന്റെ എഴുപതാം പിറന്നാളിന് ആശംസകൾ അർപ്പിച്ച് സിംസ്

  • Home-FINAL
  • Business & Strategy
  • തട്ടിൽ പിതാവിന്റെ എഴുപതാം പിറന്നാളിന് ആശംസകൾ അർപ്പിച്ച് സിംസ്

തട്ടിൽ പിതാവിന്റെ എഴുപതാം പിറന്നാളിന് ആശംസകൾ അർപ്പിച്ച് സിംസ്


സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം പിറന്നാളിന് ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയുടെ ആശംസകളും പ്രാർത്ഥനകളും കാക്കനാട് സെന്റ് തോമസ് മൗണ്ട് സന്ദർശിച്ച് അർപ്പിച്ചു.സിംസ് പ്രസിഡന്റ്‌ പി ടി ജോസഫ് പിതാവിന് സിംസിന്റെ ഉപഹാരം സമർപ്പിച്ചു.കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ് സന്നിഹിതനായിരുന്നു.

Leave A Comment