സിവിൽ സർവീസ് ബ്യൂറോ: എല്ലാ സർക്കാർ സ്ഥാപനങ്ങളും ഏപ്രിൽ 26 ഞായറാഴ്ച മുതൽ സാധരണ നിലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

  • Home-FINAL
  • Business & Strategy
  • സിവിൽ സർവീസ് ബ്യൂറോ: എല്ലാ സർക്കാർ സ്ഥാപനങ്ങളും ഏപ്രിൽ 26 ഞായറാഴ്ച മുതൽ സാധരണ നിലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

സിവിൽ സർവീസ് ബ്യൂറോ: എല്ലാ സർക്കാർ സ്ഥാപനങ്ങളും ഏപ്രിൽ 26 ഞായറാഴ്ച മുതൽ സാധരണ നിലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

2026 ഏപ്രിൽ 26 ഞായറാഴ്ച മുതൽ എല്ലാ മന്ത്രാലയങ്ങളും, സർക്കാർ സ്ഥാപനങ്ങളും, പൊതു സ്ഥാപനങ്ങളും, സാധാരണ നിലയിൽ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സിവിൽ സർവീസ് ബ്യൂറോ (CSB) പറഞ്ഞു.റിമോട്ട് വർക്കിംഗ് ക്രമീകരണങ്ങൾ നേരത്തെ സജീവമാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം.

Leave A Comment