ഒരു ജീവനായി ഒരു തുള്ളി രക്തം എന്ന ശീർഷകത്തിൽ ജീവിതങ്ങളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറാമത്തെ രക്തദാന ക്യാമ്പ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നാളെ രാവിലെ 7 മണി മുതൽ 11 :30 വരെ സംഘടിപ്പിക്കുന്നു.ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവർക്കും കൂടാതെ നേരിട്ട് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലെത്തി ബ്ലഡ് നേരിട്ട് നൽകാനുള്ള സൗകര്യങ്ങളും ആവശ്യമുള്ളവർക്ക് വാഹന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.
രക്തദാന ക്യാമ്പ് കൺവീനർ
നവാസ് കുണ്ടറ 39533273
കോഡിനേറ്റേഴ്സ്
അബ്ദുൽ മജീദ് -3341 3570
മോനു മുഹമ്മദ്-3952 4310
അഹമ്മദ് മുനീർ -3689 8248
