പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു

  • Home-FINAL
  • Kerala
  • പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു


കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ഭാ​ഗ​ത്ത് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ മാ​ത്രം 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പൂ​ക്കു​ന്ന​ത്.

വ​ള​രെ കു​റ​ച്ച് പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് ഇ​വ പൂ​ത്തി​ട്ടു​ള്ള​ത്. ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇത് ക​ണ്ട​ത്.
മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ. പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും നീ​ല​ക്കു​റി​ഞ്ഞി ചെ​ടി​ക​ളു​ണ്ട്. അ​വ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Leave A Comment