തോ​ൽ​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ, ഒ​ന്നി​ച്ച് നി​ന്നാ​ൽ തി​രി​ച്ചു​വ​രാം: പി​ണ​റാ​യി

  • Home-FINAL
  • Kerala
  • തോ​ൽ​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ, ഒ​ന്നി​ച്ച് നി​ന്നാ​ൽ തി​രി​ച്ചു​വ​രാം: പി​ണ​റാ​യി

തോ​ൽ​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ, ഒ​ന്നി​ച്ച് നി​ന്നാ​ൽ തി​രി​ച്ചു​വ​രാം: പി​ണ​റാ​യി


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു വി​രു​ദ്ധ വി​കാ​ര​ത്തി​ന് പ​ല കാ​ര​ണ​മു​ണ്ട്. ഒ​രു കാ​ര​ണം മാ​ത്ര​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഒ​ന്നി​ച്ചു നി​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് തി​രി​ച്ചു വ​രു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. തിര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് പി​ണ​റാ​യി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് ശേ​ഷം പി​ണ​റാ​യി​യു​ടേ​താ​യി ഒ​രു പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ തി​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​ത് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഇ​ട​ത് വി​രു​ദ്ധ ഏ​കീ​ക​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് യോ​ഗം വി​ല​യി​രു​ത്തി. ജ​ന​ങ്ങ​ളി​ലേ​ക്ക് മു​ന്ന​ണി സം​വി​ധാ​നം ഇ​റ​ങ്ങി​ച്ചെ​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

Leave A Comment