കോട്ടയം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് കഷ്ടമായിപ്പോയെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
ഇതിനായിരുന്നെങ്കില്‍ ഇത്രയും താമസിപ്പിച്ചതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കീഴ്വഴക്കങ്ങള് പാലിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ ലീഗ് ഇടപെട്ടത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

