സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍

  • Home-FINAL
  • Kerala
  • സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍


കോ​ട്ട​യം: വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് കഷ്ടമായിപ്പോയെന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ.
ഇ​തി​നാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും താ​മ​സി​പ്പി​ച്ച​തെ​ന്തി​നാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ലീ​ഗ് ഇ​ട​പെ​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Leave A Comment