Business & Strategy May 15, 2026 Imac Kochi ദീർഘകാലം ബഹറിൻ പ്രവാസിയും, റോയൽ കോർട്ട് ജീവനക്കാരനും, ഗുരുദേവ സോഷ്യൽ സൊസൈറ്റി മെമ്പറുമായിരുന്ന പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശി M.V വാസപ്പൻ (73) നാട്ടിൽ നിര്യാതനായി, മക്കളായ ശ്രീ.രഞ്ജിത്ത്, ശ്രീ.സുജിത്ത് എന്നിവർ ബഹറിനിൽ ഉണ്ട് Previous Post പെട്രോൾ, ഡീസൽ വില കൂട്ടി; ലിറ്ററിന് മൂന്ന് രൂപ വർധനവ് Next Post കെ എം സി സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു