കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

  • Home-FINAL
  • GCC
  • Bahrain
  • കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

കെ എം സി സി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു


സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മുൻ ജില്ലാ ട്രഷററുമായ പി.എ തങ്ങളുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ വിയോഗത്താൽ ഉണ്ടായ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ അറിയിച്ചു.

Leave A Comment