രക്തദാനം മഹാദാനം” കുടുംബ സൗഹൃദവേദി ബഹ്റൈൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 29-2026 (വെള്ളിയാഴ്ച) രാവിലെ 7:00 മുതൽ 12:00 വരെ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിക്കുന്നു.രക്തദാനം എന്ന മഹത്തായ പുണ്യം അത് ഒരാളുടെ മുൻപോട്ടൂള്ള ജീവിതത്തിന് ഒരു പുതു ജീവൻ നൽകും എന്ന പുണ്യ കർമ്മത്തിലേക്ക് പങ്കാളികളാകാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ❤️
Group Link 👇🏻https://chat.whatsapp.com/K0zMOT7PtJj7QkWsKC1kKx
📌തീയതി: മെയ് 29, 2026*
🕖 സമയം: 7:00 AM – 12:00 PM
📍 സ്ഥലം: Salmaniya Blood Bank
*📞 Contact 👇🏻
Bijo Thomas :-33040920
Boby Pulimoottil :-34367281
Ajith kannur :-39232972
Noushad Manjappara :-34343410
Manikuttan G :-38899576
Sayid hanif :-36221399
👉 മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്ത് ഈ മഹാദാനത്തിൽ പങ്കാളികൾ ആകുക.

