നാലാമത് ജിസിസി ഗെയിംസിൽ മികച്ച പ്രകടനം തുടർന്നു ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • നാലാമത് ജിസിസി ഗെയിംസിൽ മികച്ച പ്രകടനം തുടർന്നു ബഹ്‌റൈൻ

നാലാമത് ജിസിസി ഗെയിംസിൽ മികച്ച പ്രകടനം തുടർന്നു ബഹ്‌റൈൻ


നാലാമത് ജിസിസി ഗെയിംസിൽ മികച്ച പ്രകടനം തുടർന്നു ബഹ്‌റൈൻ . മത്സരത്തിന്റെ ആറാം ദിവസം അവസാനിക്കുമ്പോൾ ബഹ്‌റൈൻ 55 മെഡലുകൾ കരസ്ഥമാക്കി .

ആറാം ദിവസം അഞ്ച് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 10 മെഡലുകൾ കൂടി നേടിയതോടെ ബഹ്‌റൈന്റെ മെഡൽ നേട്ടം ഇപ്പോൾ 23 സ്വർണവും 20 വെള്ളിയും 12 വെങ്കലവുമാണ്.ഖത്തർ സ്‌പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബഹ്‌റൈൻ അത്‌ലറ്റിക്‌സ് ടീം അഞ്ച് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഒമ്പത് മെഡലുകൾ കരസ്ഥമാക്കി.

Leave A Comment