സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു

  • Home-FINAL
  • Business & Strategy
  • സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു

സി ബി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു


ഇക്കഴിഞ്ഞ സി ബി എസ് സി പരീക്ഷകളിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കാഴ്ചവച്ച വിദ്യാർഥികളെ ആദരിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് എസ് എൻ സി എസ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷതയും വഹിച്ചു,യൂണിക്കോ ഗ്രൂപ്പ്‌ മേധാവി ജയശങ്കർ വിശ്വനാഥൻ,സെയിം കോൺട്രാക്റ്റിംഗ് മേധാവി ദിലീപ് കുമാർ എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുത്തു കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു,അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പിസി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave A Comment