ഡോ: പി. വി ചെറിയാന്റെ വേർപാടിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചനയോഗം നാളെ (08-07-2026)

  • Home-FINAL
  • Business & Strategy
  • ഡോ: പി. വി ചെറിയാന്റെ വേർപാടിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചനയോഗം നാളെ (08-07-2026)

ഡോ: പി. വി ചെറിയാന്റെ വേർപാടിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചനയോഗം നാളെ (08-07-2026)


ഡോ: പി. വി ചെറിയാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുവാൻ നാളെ (ജൂലൈ 8 ബുധൻ) രാത്രി 8:30ന് ബഹ്‌റൈൻ കേരളീയസമാജവുമായി ചേർന്ന് കാൻസർ കെയർ ഗ്രൂപ്പ് അനുശോചനയോഗം സംഘടിപ്പുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിലെ മുഴുവൻ സംഘടനാപ്രതിനിധികൾ, പ്രവർത്തകർ, മെഡിക്കൽ രംഗത്തുള്ളവർ, സാമൂഹിക പ്രവർത്തകർ തുടങ്ങി ഏവരും പ്രസ്തുത അനുശോചന യോഗത്തിൽ പങ്കെടുക്കണമെന്ന് കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

Leave A Comment