പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു

  • Home page
  • Business & Strategy
  • പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു

പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു


പാനൂർ (കണ്ണൂർ): പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെയാണ്‌ വഴക്ക്‌ പറഞ്ഞത്‌. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർ‌ഥിയെയാണു ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർ‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു

Leave A Comment