അബ്ദുൽ അസീസ് ഹാജി നിര്യാതനായി

അബ്ദുൽ അസീസ് ഹാജി നിര്യാതനായി


ബഹ്റൈനിലെ സാമൂഹിക സേവനരംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അബ്ദുൽ അസീസ് ഹാജി കൊടുമയിൽ (67) നാട്ടിൽ നിര്യാതനായി. ഐ സി എഫ് റിഫ റീജ്യൻ ഡപ്യൂട്ടി പ്രസിഡണ്ടായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയാണ്.ഒരു വർഷം മുമ്പാണ് അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയത്.അസീസ് ഹാജിയുടെ നിര്യാണത്തിൽ ഐ.സി എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന് വേണ്ടി മയ്യത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാർത്ഥന നിർവ്വഹിക്കാറും . ഐ. സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അഭ്യർത്ഥിച്ചു.

Leave A Comment