ബഹ്‌റൈൻ നവകേരള രക്തദാനം സംഘടിപ്പിക്കുന്നു

  • Home page
  • Business & Strategy
  • ബഹ്‌റൈൻ നവകേരള രക്തദാനം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ നവകേരള രക്തദാനം സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ നവകേരള മനാമ മേഘലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തുന്നു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതൽ ആളുകളെ ഈ ഉദ്യമത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മനാമ മേഘല ഏറ്റെടുത്തിരിക്കുന്നതു എന്നു രക്ഷാധികാരി അഷ്‌റഫ്‌ കുരുത്തോല, പ്രസിഡന്റ്‌ അനു യൂ സഫ്, സെക്രട്ടറി മനോജ്‌ മഞ്ഞക്കാല ,എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും കൺവീനർ ജാൽവിൻ ജോൺസൻ ( 32269711),ജോ. കൺവീനർ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Leave A Comment