വടകര സഹൃദയവേദി ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

  • Home page
  • Business & Strategy
  • വടകര സഹൃദയവേദി ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

വടകര സഹൃദയവേദി ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു


വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി കേക്ക് മുറിച്ച് ആഘോഷിച്ചു.

ജനറൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം പറഞ്ഞു. എം. എം. ബാബു അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആശംസകൾ നേർന്ന് ട്രഷറർ വി. പി. രഞ്ജിത്, ശശിധരൻ എം., അശോകൻ തറവാട്, ശിവദാസ് എം. എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, വനിതാവേദി അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Leave A Comment