സമസ്ത ബഹ്റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരു നബി (സ ) കാലം തേടുന്ന കാരുണ്യം എന്ന ശീർഷകത്തിൽ നബിദിനം വിപുലമായി നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു,ഭാരവാഹികളായി.ചെയർമാൻ: മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, വൈസ് ചെയർമാൻമാർ : സമദ് മുസ്ലിയാർ,ഹമീദ് കൊടശ്ശേരി: ഇസ്മായിൽ ഒഞ്ചിയം ,കണ്‍വീനർ : ഫൈസൽ തിരുവള്ളൂർ, ജോയിന്റ് കണ്‍വീനർമാർ :ഫസ്ലു കാനോത്ത്,റഷീദ് പുത്തൻചിറ, , ഫിറോ സ് കണ്ണൂർ,പ്രോഗ്രാം കണ്‍വീനർ: ഷഫീഖ് നുജൂമി പെരുമ്പിലാവ് ജോയിന്റ് കണ്‍വീനർമാരായി : അനസ് ഫൈസി, അഷ്റഫ് പടപ്പേങ്ങാട്, സജീർ വണ്ടൂർ,ഫിനാൻസ് കണ്‍വീനർ ആയി ശരീഫ് വില്യാപ്പള്ളി ,ജോയിന്റ്കണ്‍വീനർമാരായി: ഗഫൂർ മുറിചാണ്ടി,നൗഷാദ് തിരുവള്ളൂർ, ഹമീദ് നഫാസിർ,പബ്ലിസിറ്റി കൺവീനർ ആയി റാസിഖ് താഴങ്ങാടി,ജോയിന്റ് കൺവീനർ മാരായി അസ്ലം ആലപ്പുഴ,ജാഫർ ട്യൂബ്ലി യെയും ,സ്റ്റേജ് &ഡക്കറേഷൻ കണ്‍വീനർ ആയി:ഷർമിദ് കണ്ണൂർ സിറ്റി, ജോയിൻറ് കൺവീനർ മാരായി സൽമാൻ ബേപ്പൂർ, നുസൈഫ് ശീഷൽ, ,റസൂൽ ട്യൂബ്ലി ,ജുനൈദ് ട്യൂബ്ലി, ഫുഡ് കണ്‍വീനർ ആയി ഗഫൂർ കാഞ്ഞങ്ങാട് ,ജോയിന്റ് കണ്‍വീനർമാർ ആയി ഇബ്രാഹിം കുണ്ടൂർ, ട്രാൻസ്പോർട്ട് : ഷഫീഖ് കണ്ണപുരം എന്നിവരെയും തിരഞ്ഞെടുത്തു.
