ബഹ്റൈനിൽ നബിദിനം;ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

  • Home page
  • Business & Strategy
  • ബഹ്റൈനിൽ നബിദിനം;ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു

ബഹ്റൈനിൽ നബിദിനം;ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു


ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ അന്നേദിവസം പ്രവർത്തിക്കില്ല.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഔദ്യോഗിക സർക്കുലർ പ്രകാരമാണ് അവധി.

Leave A Comment