കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ല; കെ​എം​ആ​ർ​എ​ൽ പ​ത്ര​ക്കു​റി​പ്പ് ഏ​ക​പ​ക്ഷീ​യമെന്ന് മു​ഖ്യ​മ​ന്ത്രി

  • Home page
  • Kerala
  • കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ല; കെ​എം​ആ​ർ​എ​ൽ പ​ത്ര​ക്കു​റി​പ്പ് ഏ​ക​പ​ക്ഷീ​യമെന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ല; കെ​എം​ആ​ർ​എ​ൽ പ​ത്ര​ക്കു​റി​പ്പ് ഏ​ക​പ​ക്ഷീ​യമെന്ന് മു​ഖ്യ​മ​ന്ത്രി


കൊ​ച്ചി: മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഡി. സ​തീ​ശ​ൻ. പേ​ര് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ആ​ലോ​ച​ന​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​എം​ആ​ർ​എ​ൽ പു​റ​ത്തി​റ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ പ​ത്ര​ക്കു​റി​പ്പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേരളം മെട്രോ എന്ന് പേര് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ എം ആർ എൽ എംഡി ലോകനാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.

Leave A Comment