ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക്
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആഗസ്റ്റ് 25ന് വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും.


