ആ​കാ​ശ​ക്ക​പ്പ​ലെ​ത്തി; ദു​ബൈ-​ബ​ഹ്റൈ​ൻ A350 എ​യ​ർ​ബ​സ് സ​ർ​വി​സി​നു തുടക്കം

  • Home-FINAL
  • Business & Strategy
  • ആ​കാ​ശ​ക്ക​പ്പ​ലെ​ത്തി; ദു​ബൈ-​ബ​ഹ്റൈ​ൻ A350 എ​യ​ർ​ബ​സ് സ​ർ​വി​സി​നു തുടക്കം

ആ​കാ​ശ​ക്ക​പ്പ​ലെ​ത്തി; ദു​ബൈ-​ബ​ഹ്റൈ​ൻ A350 എ​യ​ർ​ബ​സ് സ​ർ​വി​സി​നു തുടക്കം


പുതുവർഷ സമ്മാനം എന്ന നിലയിൽ പ്രഖ്യാപിച്ച എമിറേറ്റസിന്റെ അത്യാധുനിക എ 350 എയർബസ് സർവീസ് ബഹ്റൈനിലെത്തി. പുതിയ വിമാനം സർവീസ് നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ബഹ്റൈൻ.ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള എ​യ​ർ​ലൈ​നി​ന്റെ മൂ​ന്നു പ്ര​തി​ദി​ന ഫ്ലൈ​റ്റുകളിൽ രണ്ടെണ്ണം എ 350 ആണ്. EK837/838, EK839/840 എ​ന്നി​വ​യാ​ണ​വ.EK837 രാവിലെ 8:20 ന് ദുബായിൽ നിന്ന് പുറപ്പെട്ട് 8:40 ന് ബഹ്റൈനിൽ എത്തും . EK838 ബഹ്റൈനിൽ നിന്ന് രാവിലെ 10 ന് പുറപ്പെട്ട് 12:15 ന് ദുബായിൽ എത്തിച്ചേരും. EK 839 വൈകീട്ട് നാലിന് ദുബായിൽ നിന്ന് പുറപ്പെട്ട് 04:20 ന് ബഹ്റൈനിൽ എത്തിച്ചേരും. EK840: വൈ​കീ​ട്ട് 05.45 ന് ​ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാത്രി 8:00 ന് ദുബായിൽ എത്തും.എയർബസ് 350 തേർഡ് ക്ലാസിൽ 312 സീറ്റുകൾ ഉണ്ട്. ഇതിൽ 32 ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടുന്നു. 1-2-1 ലേ​ഔ​ട്ടി​ലാ​ണ് സീ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 21 പ്രീമിയം എക്കണോമി സീറ്റുകൾ 2-3-2 എന്ന നിലയിൽ ക്രമീകരിച്ചിരിക്കുന്നു.

Leave A Comment