ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി വനിതകൾക്കായി നടത്തുന്ന “വൗ മോം “ കലാ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭന ജോർജിനെ സമാജം ഭരണ സമിതി അംഗങ്ങൾ എയർപോർട്ടിൽ സ്വീകരിച്ചു.