ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച്‌ ഒഐസിസി നേതാക്കൾ

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച്‌ ഒഐസിസി നേതാക്കൾ

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച്‌ ഒഐസിസി നേതാക്കൾ


ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇൻട്രാ -ഇസ്ലാമിക് ഡയലോഗ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരെ (ശൈഖ് അബൂബക്കർ അഹ്‌മദ്‌) ഒഐസിസി നേതാക്കൾ  സന്ദർശിച്ചു.

ഒഐസിസി ആക്റ്റിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ്, നൈസാം പി.എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

Leave A Comment