Business & Strategy June 17, 2025 BMC News Desk ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലയുടെ ഉത്സവ് 2025 ന്റെ ജൂൺ 20ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ എത്തിയ അതുൽ നറുകരയെ പ്രതിഭ നേതാക്കൾ എയർ പോർട്ടിൽ സ്വീകരിച്ചു. Previous Post കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം Next Post വിമൻ എക്രോസ് ബീറ്റ് ദ ഹീറ്റ് സംഘടിപ്പിച്ചു