BMC News Desk

സംസ്ഥാനത്ത് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് . സേഫ് ഫുഡ് ഡെസ്റ്റിനേഷൻ ആക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടക്കുന്ന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് […]
Read More

ഊർജ സുരക്ഷ വർധിപ്പിക്കാൻ പദ്ധതികൾ : ബഹ്‌റൈനുമായി വിശദമായ ചർച്ച നടത്തി യു.എ. ഇ

ബഹ്റൈൻ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ, യു.എ. ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി സ്റ്റൈനബ്ൾ വീക്ക് 2023 നെയും ഹുമൈദാൻ പ്രശംസിച്ചു, നവംബറിൽ യുഎൻഎഫ് സിസിസി യിൽ പാർട്ടികളുടെ സമ്മേളനത്തിന്റെ 28-ാമത് സെഷൻ ആതിഥേയത്വം വഹിക്കുന്നതിൽ അദ്ദേഹം വിജയാശംസകൾ അറിയിച്ചു. ബഹ്‌റൈൻ-എമിറാത്തി ബന്ധങ്ങളുടെ ദീർഘകാലവും ചരിത്രപരവുമായ ആഴമാണ് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും അടിസ്ഥാനമെന്ന് മന്ത്രി ഹുമൈദാൻ […]
Read More

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്ന് ;വി.മുരളീധരൻ

സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിന് കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് വി.മുരളീധരൻ പറഞ്ഞു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടവരായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഭാരതത്തിന്‍റെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ആരോഗ്യപൂർണമായ […]
Read More

ബഹ്‌റൈനിൽ താമസ നിയമ ലംഘനം നടത്തിയ നിരവധി പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

ബഹ്റൈനിൽ താമസ നിയമലംഘനം നടത്തിയ അയ്യായിരത്തി മുന്നൂറ് പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള വരെയുള്ള കാലയളവിൽ താമസ നിയമങ്ങൾ ലംഘിച്ച 5,300 തൊഴിലാളികളെയാണ് നാടുകടത്തിയതെന്ന്   ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും , നാഷണാലിറ്റി , പാസ്‌പോർട്ട് ആൻസ് റസിഡൻസ് അഫയേഴ്‌സും അറിയിച്ചു. ഇക്കാര്യത്തിൽ, ഇതേ കാലയളവിൽ 7,153-ലധികം പരിശോധനാ കാമ്പെയ്‌നുകളും , സന്ദർശനങ്ങളും നടത്തിയതായി എൽഎംആർഎ അറിയിച്ചു, അവയിൽ കണ്ടെത്തിയ 731 ക്രിമിനൽ ലംഘനങ്ങൾ […]
Read More

മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി;സജി ചെറിയാന് ആശ്വാസം

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസില്‍ സിബിഐ അന്വേഷണം അപക്വമാണെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ടിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും […]
Read More

റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; 30നാണ് ജോഡോ യാത്രയുടെ സമാപനം.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിലെ ബനിഹാളിൽ രാഹുൽ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും.ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക.  കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 30നാണ് ജോഡോ യാത്രയുടെ സമാപനം.പഞ്ചാബിലെ […]
Read More

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ.. ഗ്രൂപ്പ് 1– സിനിമാറ്റിക് ഡാൻസ് (മത്സര തീയതി: 16/01/2023) ഒന്നാം സമ്മാനം ആരാധ്യ അശോക് രണ്ടാം സമ്മാനം സാറ ലിജിൻ മൂന്നാം സമ്മാനം അമേലിയ ഗോഡ്സൺ   ഗ്രൂപ്പ് 2 ബി– സിനിമാറ്റിക് ഡാൻസ് (മത്സര തീയതി: 16/01/2023) ഒന്നാം സമ്മാനം ആരാധ്യ ജിജേഷ് രണ്ടാം സമ്മാനം മിഹിക ബാമന്യ മൂന്നാം സമ്മാനം വൈഗ നവീൻ ഗ്രൂപ്പ് 4– […]
Read More

ഐ വൈ സി സി ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് നൽകുന്നു.

ഐ വൈ സി സി യുടെ യൂത്ത്‌ ഫെസ്റ്റ് കഴിഞ്ഞ 3 വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് ഇത്തവണ ജനുവരി 27 വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന എട്ടാമത് യൂത്ത്‌ ഫെസ്റ്റ് വേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും , മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി […]
Read More

മെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിയും, ക്രിസ്റ്റ്യാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലാണ് മത്സരം

സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. മെസിയുടെ ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഈ മാസം 19ന് റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇതിഹാസതാരങ്ങൾ വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുക.2020 ഡിസംബർ 9നു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് മെസിയും റൊണാൾഡോയും അവസാനം ഏറ്റുമുട്ടിയത്.
Read More

ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് ‘എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 ‘ സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ ” എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ” ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു . അതോടൊപ്പം ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.2023 ജനുവരി 27 മുതൽ […]
Read More