കനോലി-ബിഎംസി ഓണക്കോടി വിതരണം ചെയ്തു
കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവത്തിന്റെ ഭാഗമായി കുറഞ്ഞ വേതനക്കാർക്കുള്ള ആയിരം സൗജന്യ ഓണക്കോടി വിതരണത്തിൽ പങ്ക് ചേർന്ന് മനാമ ലേബർ ക്യാമ്പിൽ ഓണക്കോടി വിതരണം ചെയ്തു. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് ആക്ടിംഗ് സെക്രട്ടറി അദീബ് ചെറുനാലകത്ത് സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉൽഘാടനം നിർവഹിച്ചു.സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, മണിക്കുട്ടൻ ജി, ഷറഫ് അലി കുഞ്ഞി എന്നിവർ വിശിഷ്ടാതിഥികളായി.സ്പോർട്സ് വിംഗ് […]









