ഉമ്മൻചാണ്ടി സ്മരണയിൽ – നിരവധി ആളുകൾ രക്തം ദാനം ചെയ്തു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷീകത്തോട് അനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ൽ വച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്തു. ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് […]









