പ്രവാസി ലീഗൽ സെൽ പ്രവർത്തന റിപ്പോർട്ട് പ്രകാശനം നടത്തി അംബാസിഡർ ജി. വി. ശ്രീനിവാസ്
പ്രവാസി ലീഗൽ സെൽ പ്രവർത്തന റിപ്പോർട്ട് പ്രകാശനം നടത്തി ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജി. വി. ശ്രീനിവാസ്. മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിലാണ് 2024 -25 വർഷത്തെ പ്രവർത്തന റിപോർട്ട് പ്രകാശനം ചെയ്തത്. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം ആഗോള തലത്തിൽ ഇന്ത്യൻ പ്രവാസികളെ കൂടുതൽ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡർ ജി. വി. ശ്രീനിവാസ് സൂചിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച പിന്തുണ നൽകുന്ന ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച പ്രവാസി ലീഗൽ സെൽ […]









