മികച്ച സാമൂഹിക പ്രവർത്തകനുള്ള സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് നേടി ഫ്രാൻസിസ് കൈതാരത്ത്
ബഹ്‌റൈനിലെ സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ക്ലബ് നൽകുന്ന “സോഷ്യൽ സർവീസ് എക്‌സലൻസ് പുരസ്‌കാരം” ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്തിന് ലഭിച്ചു. ഇന്ത്യൻ ക്ലബ്ബിൻറെ ഓണം ഫിയസ്റ്റ 2025 നോട്, അനുബന്ധിച്ച് നടന്ന പുതിയ ഭരണസമിതി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണിയിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഹിസ് എക്സലൻസി ഒസാമ അലാലവി ആണ് അവാർഡ് സമ്മാനിച്ചത്.ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ്, ഇന്ത്യൻ […]









