BMC News Desk

ദാറുൽ ഈമാൻ  പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും.

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ  കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ  ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ  പഠിതാക്കളുടെ സംഗമം നവംബർ 17 വ്യാഴം നടക്കും. വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫയിലുള്ള  ദിശാസെന്ററിൽ  വെച്ചു നടക്കുന്ന പരിപാടിയിൽ ദാറുൽ ഈമാൻ കേരളയുടെ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി  “ജീവിത വിജയം ഖുർആനിലൂടെ” എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എം. സുബൈർ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള […]
Read More

കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായെന്ന റെക്കോർഡുമായി പിണറായി വിജയൻ.

കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്.കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോഡാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസ്ഥമാക്കിയത്.സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്.  തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോർഡിലേക്കാണ് പിണറായി വിജയൻ എത്തിയത്.സി അച്യുതമേനോന്റെ റെക്കോർഡ് ഇന്നാണ് പിണറായി വിജയൻ […]
Read More

നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു; കെ സുധാകരന്‍

ജവഹർ ലാൽ നെഹ്റു ആർ എസ് എസ്സുമായി സന്ധി ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു. ‘നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് […]
Read More

ഡയാലിസിസ് സെന്ററിന് സ്പോണ്‍സര്‍ ചെയ്ത തുകയുടെ ആദ്യഗടു നൽകി ;ബഹ്‌റൈൻ കെ എം സി സി.

കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിലേക്ക് ബഹ്റെെന്‍ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത സൗണ്ട് സിസ്റ്റം സജ്ജീകരിക്കുന്നതിലേക്കുളള 300000 രൂപയിലേറെയുളള ഫണ്ടിലേക്കുളള ആദ്യഘടു മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ മൂസ ഒളവട്ടൂര്‍,അലവി മുണ്ടക്കുളം,മന്‍സൂര്‍ വാഴക്കാട് എന്നിവര്‍ ചേര്‍ന്ന് ഡയാലിസിസ് സെന്റര്‍ ചെയര്‍മാനും മുസ്ലീം ലീഗ് പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജിക്ക് കെെമാറി. ചടങ്ങില്‍ മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മഠാന്‍,ട്രഷറര്‍ ഷൗക്കത്തലി ഹാജി കെ.പി […]
Read More

ബഹ്റൈനിൽ നടന്ന നവംബർ 12 ന് നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു.

ബഹ്റൈനിൽ നടന്ന നവംബർ 12 ന് നടന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു.ജനപ്രതിനിധി കൗൺസിൽ തിരഞ്ഞെടുപ്പിന്റെ സമഗ്രതക്കായുള്ള ഉന്നത കമ്മിറ്റിയാണ് ഫല പ്രഖ്യാപനാം നടത്തിയത് .ആദ്യ റൗണ്ടിൽ തുല്യ വോട്ടു ലഭിച്ച മത്സരാർത്ഥികളുള്ള മണ്ഡലങ്ങളിൽ നവംബർ 19 നു വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കും എന്നും ഉന്നത കമ്മിറ്റി അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഫലം: ക്യാപിറ്റൽ ഗവർണറേറ്റ്: മണ്ഡലം 1 വിജയി: മുഹമ്മദ് ഹുസൈൻ അബ്ദുല്ല ഹുസൈൻ ജനാഹി മണ്ഡലം […]
Read More

മാധ്യമപ്രവര്‍ത്തകന്‍ ജി.എസ്. ഗോപീകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജി.എസ്. ഗോപീകൃഷ്ണന്‍(48) അന്തരിച്ചു. അമൃത ടി.വി, എ.സി.വി, കൗമുദി ടി.വി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.അമൃത ടി.വി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Read More

ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ല എന്ന് ജി സുധാകരൻ;

ആലപ്പുഴ: ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞെന്ന വാർത്ത തള്ളി ജി സുധാകരൻ. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ടെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണെന്നും അത് മാറ്റിപ്പറയുകയോ അട്ടിമറിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരൻ സുധാകരൻ പറഞ്ഞു.മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീകൾക്ക് സംവരണം നൽകി. 60 കഴിഞ്ഞ സ്ത്രീകൾക്കാണ് നിയമനം. ആ ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം […]
Read More

നാടൻ പന്തുകളി ടൂർണമെന്റിന്റെ സംഘടിപ്പിച്ചു.

കോട്ടയം നെറ്റീവ് ബോൾ അസോസിയേഷൻ ബഹറിൻ സംഘടിപ്പിച്ച കോട്ടയത്തിന്റെ തനത് കായിക വിനോദമായ, 400 വർഷങ്ങളുടെ പാരമ്പര്യമുള്ള നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ 11-11-2022 വെള്ളിയാഴ്ച Kanoo Garden ഗാർഡന് സമീപമുള്ള KNBA ഗ്രൗണ്ടിൽ വച്ച് നടന്നു. ചിങ്ങവനവും മീനടവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചിങ്ങവനം ടീം വിജയികളായി. കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ ലീഗ് മത്സരങ്ങളും സെമി ഫൈനൽ മത്സരങ്ങളും നടന്നുവരികയായിരുന്നു. മത്സരത്തെ തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വ്യക്തിഗത ട്രോഫികളും നൽകി. […]
Read More

പുസ്തകമേളയിൽ കളറിംഗ് മത്സരം 18 ന് ; നവംബർ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുൻപായി പേര് നൽകണം.

ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി സമാജം മലയാളം പാഠശാല കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് മത്സരം. 6 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ജുനിയർ വിഭാഗത്തിലും 11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം.കളർ ചെയ്യാനുള്ള ചിത്രം മത്സര സമയത്ത് നൽകും. കളർ പെൻസിൽ, ക്രയോൺസ്, ഓയിൽ പേസ്റ്റൽ എന്നിവയിൽ ഏതെങ്കിലും ഒരു മാധ്യമം ഉപയോഗിച്ച് കളർ […]
Read More

റിഫാ ലുലു മൂക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു.

മനാമ : റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ബഹ്റൈൻ ബീച്ച് ബേ റിസോർട്ട് സല്ലാക്കിൽ വച്ചു വിപുലമായ  പരിപാടികളോടെ ആഘോഷിച്ചു.പ്രവാസ ജീവവിതത്തിലെ ജോലി തിരക്കുകൾക്ക് ശേഷം റിഫാ മേഖലയിലെ ഒരുപറ്റം യുവാക്കൾ ഒത്തുകൂടുന്ന സൗഹൃദം പിനീട് ലുലുമുക്ക് കൂട്ടായ്മ എന്ന പേരിൽ കൂടിച്ചേരലുകൾക് വഴിയൊരുക്കിയതും ഇതുവഴി ഈ കാലയളവിൽ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്ഥനങ്ങൾക്കും പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളിലും അവരെ ചേർത്തു പിടിക്കാൻ കൂടി കൂട്ടയ്മക് സാധിച്ചിട്ടുണ്ട്.കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും, നാലു ടീമുകളായി […]
Read More