പ്രവാസി ബന്ധു അഹമ്മദിന്റെ 75ാം ജന്മദിനം ഇന്ന്
ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘാടകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ചെയർമാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ഇന്നു 75-ാം ജന്മദിനം.ഇക്കഴിഞ്ഞ 23 – ന് തൃശൂരിൽ നടന്ന സംഘടനാ മീറ്റിംഗിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയും തലയുടെ പിൻ ഭാഗത്തിന് പരിക്കേറ്റ് തൃശൂർ അമലാ ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വള്ളക്കടവിലെ വസതിയിൽ കിടക്ക വിശ്രമത്തിലാണ്.നാല്പത് വർഷത്തെ പൊതുജീവിതത്തിൽ 1988 മുതൽ പ്രവാസി […]









