ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി-പുതിയ നേതൃത്വനിര
ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വനിര നിലയിൽ വന്നു. ഒഐസിസി ഓഫീസിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്ന് വില്യം ജോൺ ജില്ലാ പ്രസിഡന്റായും, നാസർ തൊടിയൂരിനെ ജില്ലാ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. ജില്ലാ ട്രഷറർ ആയി അനുരാജിനെയും അസിസ്റ്റന്റ് ട്രഷറർ ആയി സജി പാപ്പച്ചനെയും, വൈസ് പ്രസിഡന്റ് മാരായി ബിജു വൈദ്യൻ, വിഷ്ണു നാഥ്, റെജിമോൻ എന്നിവരെയും, ജില്ലാ സെക്രട്ടറിമാരായി റോയ് മാത്യു, അജിൻ ഫിലിപ്പ്, ഉല്ലാസ് കുരിപ്പുഴ, സിജി മണപ്പള്ളി എനിവരെയും […]









