ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ പത്ത് , പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ 2024- 25 അധ്യയന വർഷം പത്ത്, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ലോറൽസ് സെൻറർ ഫോർ ഗ്ലോബൽ എജ്യുക്കേഷൻ ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ ആർപിദ് രാജ് , പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മാസ്റ്റർ ഷെഫേസ്റ്റർ ആൻഡ്രൂ സോണി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. അസോസിയേഷൻ […]









