കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസിന്റെ VOYAGE എന്ന ആന്തോളജി സിനിമ ജൂൺ 19 ന് തീയറ്ററുകളിൽ
കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസ് കോൺവെക്സ് കോർപ്പറേറ്റ് ഇവന്റുമായി സഹകരിച്ച് ജൂൺ 19 വ്യാഴാഴ്ച EPIX, CINECO, MUKTA A2 സിനിമാസിൽ VOYAGE എന്ന മലയാള സിനിമ പുറത്തിറക്കുന്നു.സിബിൻദാസ് സംവിധാനം ചെയ്ത സ്ലീപോവർ, വൈശാഖ് കുളങ്ങര സംവിധാനം ചെയ്ത ബർത്ത് സർട്ടിഫിക്കറ്റ്, പ്രശോഭ് മേനോൻ സംവിധാനം ചെയ്ത ബിരിയാണിയും സാമ്പാറും എന്നീ മൂന്ന് സിനിമകളുടെ സംയോജനമായ ഒരു ആന്തോളജി ആവിഷ്കാരമാണ് ഈ സിനിമ . ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നതും ബഹ്‌റൈനിലെ ഇന്ത്യൻ സ്വദേശികളാണ് .പരാജയപ്പെട്ട ഒരു […]









