BMC News Desk

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ശിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രവാസി ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്.ഹമല ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്‌ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. മികച്ച […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് “സമന്വയം 2025” എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിക്കുന്നു.ഇടുക്കി പാർലമെൻറ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ K. G ബാബുരാജൻ വിശിഷ്ടാഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025 – 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ […]
Read More

ലാല്‍കെയേഴ്സ് മെഡിക്കല്‍ ക്യാമ്പിനു വന്‍ ജനപങ്കാളിത്തം

ബഹ്റൈന്‍ ലാല്‍കെയേഴ്സ് പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ നിരവധി ആളുകള്‍ പങ്കെടുത്തു.ബ്ലഡ് പരിശോധനകളും,ഡോക്ടര്‍മാരുടെ പരിശോധനയും തികച്ചും സൗജന്യമായി നടത്തിയ ക്യാംപിന്‍റെ ഔദ്യോഗിക യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുഖ്യ അതിഥി ആയിരുന്നു.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍.കെ.ടി.സലീം ക്യാമ്പ് ഉത്ഘാടനം ചെയ്തു. ലാല്‍കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷണകുമാര്‍ ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ഹിലാല്‍ […]
Read More

ജിസിസി കലോത്സവം ഗ്രാൻ്റ് ഫിനാലെ ഇന്ന് (മെയ് 31 ന്)

ബഹറൈൻ കേരളീയ സമാജം സംഘടിപ്പിച്ച ദേവ്ജി – ബി കെ എസ് ജിസിസി കലോത്സവത്തിന്റ ഗ്രാൻ്റ് ഫിനാലെ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കും. രാജീവ് കുമാർ മിശ്ര,CdA, ,ഇന്ത്യൻ എംബസി, കൗൺസിലർ മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ എം.ആർ.അഭിലാഷ്, മാധുരി പ്രകാശ് , എക്സിക്യൂട്ടീവ് ഡയറക്ടർ ,ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ് എന്നിവർ വിശിഷ്ട അതിഥികളായി സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. […]
Read More

വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജൂൺ 1ന്

ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 1, ഞായാറാഴ്ച ബാബുരാജ് ഹാളിൽ വച്ചു 8.00pm നടക്കും. സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള പുസ്തക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആദ്യ കോപ്പി സ്വീകരിക്കും.ചടങ്ങിൽ സമാജം മലയാളം പാഠശാലയുടെ പ്രിൻസിപ്പൽ ബിജു എം സതീഷ് പുസ്തകം പരിചയപ്പെടുത്തും.ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിനോദ് അളിയത് […]
Read More

ഗൾഫ് മാധ്യമവും മീഫ്രണ്ടും ഒരുക്കുന്ന മെഗാ സംഗീത രാവ് ജൂൺ ഏഴിന്;സിത്താര കൃഷ്ണകുമാറും അഫ്സലും പങ്കെടുക്കും

ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സംഗീത പരിപാടി ‘വൈബ്സ് ഓഫ് ബഹ്റൈൻ’ ജൂൺ ഏഴിന് ക്രൗൺ പ്ലാസയിൽ അരങ്ങേറും. സിനിമ, ആൽബം, സ്റ്റേജ് എന്നീ മേഖലകളിൽ വേറിട്ട സംഗീത ശൈലികൊണ്ട് ജനഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകൻ അഫ്സലും ശബ്ദ മാധുര്യം കൊണ്ട് കലാഹൃദയ ഭൂമികയിൽ പാട്ടിന്‍റെ പറുദീസ തീർത്ത ഗായിക സിത്താര കൃഷ്ണകുമാറും നയിക്കുന്ന സംഗീത മഹാ നിശക്കാണ് ബഹ്റൈൻ സാക്ഷിയാകാനൊരുങ്ങുന്നത്. കൂടെ സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിലെ ഫൈനിലിസ്റ്റുകളായ അരവിന്ദ് ദിലീപ് നായർ, […]
Read More

ഓറആർട് സെന്റർ വാർഷിക ആഘോഷം ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ

ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സിന്റെ ഒൻപതാം വാർഷികാ ഘോഷം ഇന്ന് (വെള്ളിയാഴ്ച്ച) വൈകീട്ട് നാല് മണിമുതൽ രാത്രി പതിനൊന്നുമണിവരെ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും. വിവിധ കലകൾ പഠിക്കുന്ന കുട്ടികളും മുതിർന്നവരുമായി അഞ്ഞൂറോളം പേരാണ് വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിക്കുക.കഴിഞ്ഞ വർഷം ബഹ്‌റൈൻ ഗവണ്മെന്റിന്റെ ആദരവ് ഓറ ആർട്സിന് ലഭിച്ചിരുന്നു.വിവിധ രാജ്യക്കാർ വിവിധതരം കലകൾ പഠിക്കുന്ന രാജ്യത്തെ നിലവാരം പുലർത്തുന്ന കലാകേന്ദ്രമെന്ന നിലയിൽ മനാമ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഡയറക്ടർ,വിവിധ എംബസി പ്രതിനിധികൾ ഓറആർട്സ്‌ സന്ദർശിച്ച് ആദരവ് നൽകിയിരുന്നു.ബഹ്‌റൈന്റെ […]
Read More

മഴക്കെടുതിയിൽ വീണ്ടും മരണം; എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും മരണം. ശക്തമായ മഴയിലും കാറ്റിലും എറണാകുളത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകൾക്കൊപ്പമാണ് […]
Read More

കാളികാവിലെ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി; തെരച്ചിൽ തുടരും

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി കേരള എസ്റ്റേറ്റ് മേഖലയിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി.രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ കൂട്ടില്‍ കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാതെ മൃഗശാലയിലേക്ക് […]
Read More

ബഹ്‌റൈൻ പ്രതിഭ – ‘അരങ്ങ് 2025’ , ഗ്രാൻഡ്‌ഫിനാലെ ഇന്ന് (മെയ് 30ന്)

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി മുതൽ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ കായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് (മെയ് 30) വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി അവതരിപ്പിക്കും.പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളിൽ […]
Read More