എസ് എൻ സി എസ് സി ബി എസ് ഇ പരീക്ഷ വിജയികളെ അനുമോദിച്ചു
ഇക്കഴിഞ്ഞ സി ബി എസ് ഇ പരീക്ഷകളിൽ മികച്ച വിജയം കാഴ്ച്ച വെച്ച ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്നതിനു ചടങ്ങു സംഘടിപ്പിച്ചു. സൽമാനിയയിലെ ആസ്ഥാന മന്ദിരത്തിൽ വച്ചു ഇന്നലെ വൈകിട്ട് 7.30 നു നടന്ന ചടങ്ങിൽ ന്യൂ ഹൊറൈൻ പ്രിൻസിപ്പൽ വന്ദന സതീഷ് മുഖ്യ അതിഥി ആയിരുന്നു. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷത വഹിച്ച ചടങ്ങിനു എഡ്യൂക്കേഷൻ ഫോറം ജോയിന്റ് കൺവീനർ അനുപമ പ്രശാന്ത് സ്വാഗതവും ജനറൽ സെക്രട്ടറി […]









