ഐ.സി.എഫ്. കരിയർ ഗൈഡൻസ് മീറ്റ് മെയ് 23 ന്
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നോളജ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ സി മുതൽ പ്ലസ്ടു വരെയുള പഠിതാക്കൾക്കും വിജയിച്ചവർക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഓൺലൈനിൽ സൗജന്യമായി സംഘടിപ്പിക്കുന്ന ഗൈഡൻസ്. ക്ലാസിന് ഐ.എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിൻ അക്കാദമിക് ഡയറക്ടറുമായ നാഫൽ കോഡൂർ നേതൃത്വം നൽകും.മെയ് 23 വെള്ളിയാഴ്ച ബഹ്റൈൻ സമയം ഉച്ചക്ക് 1-30 ന് നടക്കുന്ന ക്ലാസ്സിൽ പങ്കെടക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/mW8VvF3qB66GN1PL6 എന്ന് ഗൂഗിൾ ഫോം വഴി പേരുകൾ രജിസ്റ്റർ […]









