ഇന്ത്യൻ ക്ലബ്ബ് ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 ന്
ബഹ്‌റൈനിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും ഇന്ത്യൻ ക്ലബ്ബിന്റെ വാർഷിക പരിപാടികളിൽ പ്രധാനപ്പെട്ടതുമായ സൗന്ദര്യമത്സര പരിപാടി ബി എഫ് സി മെയ് ക്വീൻ 2025 മെയ് 23 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും. സൗന്ദര്യവും ബുദ്ധിശക്തിയും കൂടി പരീക്ഷിക്കുന്ന മത്സരത്തിൽ ബഹ്‌റൈനിൽ താമസിക്കുന്ന 17 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 മത്സരാർത്ഥികൾ മെയ് ക്വീൻ മത്സരത്തിൽ പങ്കെടുക്കും.ബഹ്‌റൈനിലെ വിഐപികൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ […]









