യുഎൻഎ – നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു
യുഎൻഎ നേഴ്സസ് ഫാമിലി ബഹ്‌റൈൻ നേഴ്സസ് ഡേ ആഘോഷങ്ങൾ മെയ് 12 നു കേരള കാത്തോലിക് അസോസിയേഷൻ ഹാളിൽ നടന്നു . വൈകുന്നേരം 7 നു ബഹ്‌റൈൻ പാര്ലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖാമസ് (എം പി ) പരിപാടി ഉൽഘാടനം ചെയ്തു . നേഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി അരുൺജിത്ത് എ പി സ്വാഗതം ആശംസിച്ചു . ബഹ്‌റൈനിലെ സാമൂഹിക സാംസകാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ […]









