ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി എക്സിക്യൂട്ടീവ് അംഗം അനിത ഡേവിഡിന് യാത്രയയപ്പ് നൽകി
ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ, വനിത വേദി എക്സിക്യൂട്ടീവ് അംഗം അനിത ഡേവിഡിന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി, ഐ.വൈ.സി.സി വനിത വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗത്തിൽ വനിത വേദി കോഡിനേറ്റർ മുബീൻ മൻഷീർ അധ്യക്ഷത വഹിച്ചു. സഹ കോഡിനേറ്റർ മിനി ജോൺസൻ സ്വാഗതം ആശംസിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. അനിത ഡേവിഡ് സംഘടനക്ക് നൽകിയ സാമൂഹിക, സ്ത്രീ ശാക്തീകരണ […]









